ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പോസ്റ്റ് ചെയ്ത സംഭവത്തിൽ ഇസ്രയേൽ പ്രതിരോധ സേന ക്ഷമാപണം നടത്തി. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും ആ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ക്ഷമ ചോദിക്കുന്നു എന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇസ്രയേൽ സൈന്യം ക്ഷമ പറഞ്ഞത്.
'പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണമാണ്. ......
2028 വരെയുള്ള മൂന്ന് വർഷത്തെ കരാറാണ് അർഷ് ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നത്.......
ബംഗളുരു: ധാർവാഡയിലെ ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായിരുന്ന യോഗേഷ് ഗൗഡയെ ഒരു കൂട്ടം അക്രമികൾ കൊലപ്പെടുത്തിയത് 2016 ജൂൺ 15നാണ്. അക്കാലയളവിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു ധാർവാഡയിൽ നിന്നുള്ള എം എൽ എ വിനയ് കുൽക്കർണി. ......
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വാഹന പരിശോധന. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. ......
ഭരണമാറ്റത്തിനായി ജനം ആഗ്രഹിക്കുന്നു. അത്രയേറെ ദുരിതമാണ് ഈ സര്‍ക്കാരിനെ കൊണ്ട് ജനം അനുഭവിക്കുന്നത്.......
മലാപ്പറമ്പ് പെൺവാണിഭകേന്ദ്രം പൊലീസുകാരുടേത് തന്നെയെന്ന് കണ്ടെത്തൽ. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിൻറെ യഥാർഥ നടത്തിപ്പുകാരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
മഴക്കാലം പകര്‍ച്ച വ്യാധികളുടെയും കാലമാണ്. അന്തരീക്ഷത്തിലെ തണുപ്പും ഈര്‍പ്പവും ചര്‍മ്മത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങള്‍ മഴ മാസങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. ......
കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മറ്റിയും വിദ്യാർത്ഥി വിഭാഗം ഗ്രീൻ ടീൻസും സംയുക്തമായി സംഘടിപ്പിച്ച കെ.എം.സി.സി. ഖത്തർ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് വിതരണം 08-06-25 നു ബിർള പബ്ലിക് സ്കൂളിൽ വെച്ച് നടന്നു.2025 സി.ബി.എസ്.ഇ, 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷകളിൽ ഖത്തറിൽ ഒന്നാമതായവരെയും കെ.എം.സി.സി ഖത്തർ കുടുംബങ്ങളിൽ നിന്നും മികച്ച മാർക്ക് നേടി മികവ് തെളിയിച്ച കുട്ടികളേയും ഖത്തറിൽ വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ 2025 ൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുമാണ് അവാർഡുകൾ നൽകി ആദരിച്ചത്. ......